വെറ്റില മാമു

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് ഷബ്‌ന മന്‍സിലിലെ വെറ്റില മാമു (74) അന്തരിച്ചു. ദീര്‍ഘകാലം നായക്‌സ് റോഡിലെ മണവാട്ടി ഫാന്‍സി ഷോപ്പ് ഉടമയായിരുന്നു. മുംബൈയിലും വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ജലീല്‍ (ഖത്തര്‍ ), മുഹമ്മദ് റഫീഖ്, ഖലീല്‍, കബീര്‍ (മൂവരും ദുബായ്), അസ്ലാദ് (കൊച്ചി), ശബ്‌ന (ഒമാന്‍), പരേതനായ സിനാന്‍. മരുമക്കള്‍: ഹുസൈന്‍ മൊഗ്രാല്‍ (ഒമാന്‍), ഖൈറുന്നിസ ബങ്കരക്കുന്ന്, റൈഹാന ആ രിക്കാടി, ഇര്‍ഫാന വിദ്യാനഗര്‍, സുഫൈജ ചൂരി, സഫീന അട്ക്കത്ത്ബയല്‍. സഹോദരങ്ങള്‍: ഖാലിദ് വെറ്റില, അബ്ബാസ് […]

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് ഷബ്‌ന മന്‍സിലിലെ വെറ്റില മാമു (74) അന്തരിച്ചു. ദീര്‍ഘകാലം നായക്‌സ് റോഡിലെ മണവാട്ടി ഫാന്‍സി ഷോപ്പ് ഉടമയായിരുന്നു. മുംബൈയിലും വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ജലീല്‍ (ഖത്തര്‍ ), മുഹമ്മദ് റഫീഖ്, ഖലീല്‍, കബീര്‍ (മൂവരും ദുബായ്), അസ്ലാദ് (കൊച്ചി), ശബ്‌ന (ഒമാന്‍), പരേതനായ സിനാന്‍. മരുമക്കള്‍: ഹുസൈന്‍ മൊഗ്രാല്‍ (ഒമാന്‍), ഖൈറുന്നിസ ബങ്കരക്കുന്ന്, റൈഹാന ആ രിക്കാടി, ഇര്‍ഫാന വിദ്യാനഗര്‍, സുഫൈജ ചൂരി, സഫീന അട്ക്കത്ത്ബയല്‍. സഹോദരങ്ങള്‍: ഖാലിദ് വെറ്റില, അബ്ബാസ് വെറ്റില, മുസ്തഫ വെറ്റില, ആയിഷ, സുലൈഖ, നഫീസ, പരേതയായ ജമീല.

Related Articles
Next Story
Share it