വേണുഗോപാലന്‍ മാസ്റ്റര്‍

കാറഡുക്ക: കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും കെ.എസ്.എസ്. പി.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായ കെ.എന്‍. വേണുഗോപാലന്‍ മാസ്റ്റര്‍ (70) അന്തരിച്ചു. കാറഡുക്ക മഞ്ഞംപാറ സ്‌കൂളിലെ പ്രധാനാധ്യാപകനും ജി.എസ്.ടി.യു സംസ്ഥാന കൗണ്‍സിലറുമായിരുന്നു. ഭാര്യ: ഇന്ദിരാദേവി (റിട്ട. സബ് ട്രഷറി ഓഫീസര്‍). മക്കള്‍: ഹരികൃഷണന്‍ (സീനിയര്‍ മാനേജര്‍ യുണിയന്‍ ബാങ്ക് എറണാകുളം), ഡോ. രവികൃഷ്ണന്‍. മരുമകള്‍: കൃഷ്ണ. സഹോദരങ്ങള്‍: കെ.എന്‍. ശാന്തമ്മ പെര്‍ളം, വിജയന്‍ നമ്പ്യാര്‍ പെര്‍ളം, രമാ നീലേശ്വരം, പരേതരായ മാധവന്‍ നമ്പ്യാര്‍, ശാരദയമ്മ, കുണ്ടന്‍ […]

കാറഡുക്ക: കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും കെ.എസ്.എസ്. പി.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായ കെ.എന്‍. വേണുഗോപാലന്‍ മാസ്റ്റര്‍ (70) അന്തരിച്ചു. കാറഡുക്ക മഞ്ഞംപാറ സ്‌കൂളിലെ പ്രധാനാധ്യാപകനും ജി.എസ്.ടി.യു സംസ്ഥാന കൗണ്‍സിലറുമായിരുന്നു. ഭാര്യ: ഇന്ദിരാദേവി (റിട്ട. സബ് ട്രഷറി ഓഫീസര്‍). മക്കള്‍: ഹരികൃഷണന്‍ (സീനിയര്‍ മാനേജര്‍ യുണിയന്‍ ബാങ്ക് എറണാകുളം), ഡോ. രവികൃഷ്ണന്‍. മരുമകള്‍: കൃഷ്ണ. സഹോദരങ്ങള്‍: കെ.എന്‍. ശാന്തമ്മ പെര്‍ളം, വിജയന്‍ നമ്പ്യാര്‍ പെര്‍ളം, രമാ നീലേശ്വരം, പരേതരായ മാധവന്‍ നമ്പ്യാര്‍, ശാരദയമ്മ, കുണ്ടന്‍ നമ്പ്യാര്‍, മാലതിയമ്മ.

Related Articles
Next Story
Share it