പി. വേണുഗോപാലന്‍

പടുപ്പ്: പടുപ്പിലെ പി. വേണുഗോപാലന്‍ (49) അന്തരിച്ചു. പരേതനായ നാരായണന്‍ ആചാരിയുടെയുടെയും കാര്‍ത്ത്യായനിയുടെയും മകനാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കാര്‍പെന്റര്‍ ജീവനക്കാരനും സി.പി.എം പ്രവര്‍ത്തകനുമാണ്. കെ. ഉഷയാണ് ഭാര്യ. മക്കള്‍: വര്‍ഷമോള്‍ വി.പി., വിഷുദാസ് വി.പി. സഹോദരങ്ങള്‍:പി. വേണുഗോപാലന്‍ മുരളീധരന്‍ പി., സുനില്‍ പി.

Related Articles
Next Story
Share it