വേണുഗോപാല്‍

കാഞ്ഞങ്ങാട്: അജാനൂര്‍ മഡിയനിലെ നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും മുന്‍ പ്രവാസിയായ മടിയന്‍ കുലം ക്ഷേത്രത്തിനു സമീപത്തെ കെ.വി. വേണുഗോപാല്‍ (53) അന്തരിച്ചു. ഓട്ടോ ടെമ്പോ ഡ്രൈവറാണ്. പരേതനായ താത്രവന്‍ കുഞ്ഞമ്പുവിന്റെയും കല്ല്യോടിച്ചി കമ്മാടത്തുവിന്റെയും മകനാണ്. ഭാര്യ: പുഷ്പലത. മക്കള്‍: പ്രവീണ, പാര്‍വതി (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: സുമ, അശോകന്‍, രാജു, പ്രദീപ്.

Related Articles
Next Story
Share it