വേണുഗോപാലന്‍ നായര്‍

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് കെ.ജെ തോമസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ വെള്ളരിക്കുണ്ട് അട്ടക്കാട്ടെ പുറവങ്കര വേണുഗോപാലന്‍ നായര്‍ (68) അന്തരിച്ചു. ഭാര്യ: എം. ശോഭ (തൃക്കരിപ്പൂര്‍. മക്കള്‍: ഹരീഷ് കുമാര്‍, രമേഷ് കുമാര്‍ (ഇന്‍സ്ട്രക്ടര്‍ ഗവ.പോളിടെക്‌നിക്ക് മീനങ്ങാടി). സഹോദരങ്ങള്‍: രാജശേഖരന്‍ (റിട്ട.വനംവകുപ്പ് ജീവനക്കാരന്‍), രത്‌നാവതി ( റിട്ട.അധ്യാപിക ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ബാലചന്ദ്രന്‍ (റിട്ട.ഗ്രാമീണ്‍ ബാങ്ക് സീനിയര്‍ മാനേജര്‍), ഗോപിനാഥന്‍ (റിട്ട.വില്ലേജ് അസിസ്റ്റന്റ്), ശ്രീലത (മാങ്ങോട്), ശ്രീനിവാസന്‍ (വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ അംഗം), പരേതയായ അനുരാധ.

Related Articles
Next Story
Share it