വെള്ളച്ചിയമ്മ

ബന്തടുക്ക: മാണിമൂലയിലെ പാറ്റേന്‍ വീട്ടില്‍ വെള്ളച്ചിയമ്മ (98) അന്തരിച്ചു. പരേതനായ ചോയി മണിയാണിയാണ് ഭര്‍ത്താവ്. മക്കള്‍: സരോജിനി, യശോദ, ബാലകൃഷ്ണന്‍, ലീല, ദാമോദരന്‍, സാവിത്രി, പരേതരായ കുഞ്ഞിരാമന്‍, രവീന്ദ്രന്‍. മരുമക്കള്‍: ശാരദ, സുശീല, ഇന്ദിര, രജനി, പരേതരായ കൊറഗപ്പ മണിയാണി, കുഞ്ഞിരാമന്‍, ദാമോദരന്‍, ബാലാമണി. സഹോദരങ്ങള്‍: പരേതരായ തമ്പായി അമ്മ, കല്യാണി അമ്മ, ചെറിയോള്‍ അമ്മ, പാര്‍വതി അമ്മ.

Related Articles
Next Story
Share it