കെ.വി. വെള്ളച്ചി

പാലക്കുന്ന്: പാലക്കുന്ന് കഴകത്തില്‍ ഉദുമ കിഴക്കേവീട് തറവാട് മുതിര്‍ന്ന അംഗം ബാര ദേവിനിവാസില്‍ കെ.വി. വെള്ളച്ചി (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാങ്ങാട് കുട്ടിയന്‍. മക്കള്‍: കുമാരന്‍ (ഞെക്ലി), ശാരദ (കണ്ണിയില്‍), ദേവകി (പൊയിനാച്ചി), ഭാസ്‌കരന്‍ (ബാര), ശാന്ത (മാങ്ങാട്), മധു (അടുക്കത്ത്ബയല്‍), പരേതരായ കാര്‍ത്യായനി, കുഞ്ഞിരാമന്‍. മരുമക്കള്‍: കെ.വി കുഞ്ഞിക്കോരന്‍ (ഉദുമ പടിഞ്ഞാര്‍), തങ്കമണി (നീലേശ്വരം), ഉഷ (മംഗലാപുരം), കൃഷ്ണന്‍ (കണ്ണിയില്‍), നാരായണന്‍ (പൊയിനാച്ചി), മിനി (ഓര്‍ക്കളം), കെ.ടി. നരേന്ദ്രന്‍ (പടന്നക്കാട്). സഹോദരങ്ങള്‍: പരേതരായ കെ.വി. […]

പാലക്കുന്ന്: പാലക്കുന്ന് കഴകത്തില്‍ ഉദുമ കിഴക്കേവീട് തറവാട് മുതിര്‍ന്ന അംഗം ബാര ദേവിനിവാസില്‍ കെ.വി. വെള്ളച്ചി (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാങ്ങാട് കുട്ടിയന്‍. മക്കള്‍: കുമാരന്‍ (ഞെക്ലി), ശാരദ (കണ്ണിയില്‍), ദേവകി (പൊയിനാച്ചി), ഭാസ്‌കരന്‍ (ബാര), ശാന്ത (മാങ്ങാട്), മധു (അടുക്കത്ത്ബയല്‍), പരേതരായ കാര്‍ത്യായനി, കുഞ്ഞിരാമന്‍. മരുമക്കള്‍: കെ.വി കുഞ്ഞിക്കോരന്‍ (ഉദുമ പടിഞ്ഞാര്‍), തങ്കമണി (നീലേശ്വരം), ഉഷ (മംഗലാപുരം), കൃഷ്ണന്‍ (കണ്ണിയില്‍), നാരായണന്‍ (പൊയിനാച്ചി), മിനി (ഓര്‍ക്കളം), കെ.ടി. നരേന്ദ്രന്‍ (പടന്നക്കാട്). സഹോദരങ്ങള്‍: പരേതരായ കെ.വി. പൊക്ലി, കൊട്ടന്‍, ചിറ്റേയ്, കല്യാണി, നാരായണി, ചിരുത.

Related Articles
Next Story
Share it