വെള്ളച്ചി

ഉദുമ: വലിയ വളപ്പ് ചക്കര ഹൗസിലെ വി.വി വെള്ളച്ചി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: രമണി, ദേവദാസ് (ഗള്‍ഫ്), ഗീത, വി.കെ അശോകന്‍ (ഉദുമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍, സി.പി.എം ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം), ചന്ദ്രിക (കരിവെള്ളൂര്‍), പൂമണി (വയലാംകുഴി). മരുമക്കള്‍: നാരായണന്‍ (കാഞ്ഞങ്ങാട്), കൃഷ്ണന്‍ (മുക്കുന്നോത്ത്), മനോഹരന്‍ (കരിവെള്ളൂര്‍), നാരായണന്‍ (വയലാംകുഴി), ബിന്ദു (ഇരിയണ്ണി), പ്രീതി (കരിച്ചേരി).

Related Articles
Next Story
Share it