വേലായുധന്‍
വിദ്യാനഗര്‍: നെലക്കള സെക്കന്‍ഡ് ക്രോസ് റോഡ് 'സത്ഗമയ'യിലെ പി. വേലായുധന്‍ (78) അന്തരിച്ചു. കാസര്‍കോട് ഗവ. കോളേജിലെ മുന്‍ ജീവനക്കാരനാണ്. പാലക്കാട് തത്തമംഗലം സ്വദേശിയാണ്. ചിറ്റൂര്‍ ഗവ. കോളേജിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മി (വിദ്യാനഗര്‍). മകള്‍: വി. രശ്മി (അധ്യാപിക, കാസര്‍കോട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നെല്ലിക്കുന്ന്), വി. രാഹുല്‍ (ഗള്‍ഫ്). മരുമക്കള്‍: കെ.എന്‍. രമേശ് (പ്രിന്‍സിപ്പല്‍, വിദ്യാവര്‍ദ്ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മിയാപ്പദവ്), എസ്.ശ്യാമ (പാണത്തൂര്‍). സഹോദരങ്ങള്‍: പരേതരായ […]

വിദ്യാനഗര്‍: നെലക്കള സെക്കന്‍ഡ് ക്രോസ് റോഡ് 'സത്ഗമയ'യിലെ പി. വേലായുധന്‍ (78) അന്തരിച്ചു. കാസര്‍കോട് ഗവ. കോളേജിലെ മുന്‍ ജീവനക്കാരനാണ്. പാലക്കാട് തത്തമംഗലം സ്വദേശിയാണ്. ചിറ്റൂര്‍ ഗവ. കോളേജിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മി (വിദ്യാനഗര്‍). മകള്‍: വി. രശ്മി (അധ്യാപിക, കാസര്‍കോട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നെല്ലിക്കുന്ന്), വി. രാഹുല്‍ (ഗള്‍ഫ്). മരുമക്കള്‍: കെ.എന്‍. രമേശ് (പ്രിന്‍സിപ്പല്‍, വിദ്യാവര്‍ദ്ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മിയാപ്പദവ്), എസ്.ശ്യാമ (പാണത്തൂര്‍). സഹോദരങ്ങള്‍: പരേതരായ വെള്ളച്ചി, പാറു, വെള്ളപ്പന്‍ (മൂവരും പാലക്കാട്).