വേലായുധന്‍

ബദിയടുക്ക: കൊയിലാണ്ടി സ്വദേശിയും നീര്‍ച്ചാലിന് സമീപം ഏണിയര്‍പ്പില്‍ താമസക്കാരനുമായ അരങ്ങാടത്ത് പുത്തന്‍പുര വീട്ടില്‍ വേലായുധന്‍ (73) അന്തരിച്ചു. ഭാര്യ: നാണി. മക്കള്‍: ബേബി, ബിന്ദു, മിനി. മരുമക്കള്‍: വിനോദ്, വഞ്ചു, സുനില്‍ കുമാര്‍. സഹോദരങ്ങള്‍: സത്യന്‍, നാരായണന്‍ പരേതരായ ബാലന്‍, ശങ്കരന്‍, രാജന്‍.

Related Articles
Next Story
Share it