വസന്തന്‍

പെര്‍ള: പെര്‍ള കുഡുവയിലെ ടൈലര്‍ വസന്തന്‍ (37) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മഞ്ചപ്പ-മാമക്ക ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യശ്രീ. മക്കള്‍:അദ്രുശ്രീ, ഋത്വിശ്രീ. സഹോദരങ്ങള്‍: ജയന്തന്‍, സതീശ, യതീശ, കിഷോര്‍.

Related Articles
Next Story
Share it