കെ. വസന്ത് കുമാര്‍

കാസര്‍കോട്: ബി.ജെ.പി മണ്ഡലം മുന്‍ സെക്രട്ടറിയും ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുമായിരുന്ന കൊളക്കവയല്‍ നാരായണ നിലയത്തിലെ കെ. വസന്തകുമാര്‍ (76) അന്തരിച്ചു. നഗരസഭാ മുന്‍ കൗണ്‍സിലര്‍ പരേതനായ കെ. നാരായണയുടേയും കല്ല്യാണി ഭായിയുടേയും മകനാണ്. ഭാര്യ: രത്‌ന. മക്കള്‍: കെ. അനന്തരാജ് (റിട്ട. അസി. ജനറല്‍ മാനേജര്‍, കാസര്‍കോട് ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക്), കെ. ഗണേശ് രാജ് (എക്‌സ്. ഡയറക്ടര്‍ ഐ.എസ്.ആര്‍.ഒ ബംഗളൂരു), കെ. ഭാരതി, കെ. ശകുന്തള.

Related Articles
Next Story
Share it