നാരന്തട്ട രാധ

പാലക്കുന്ന്: കെ.എസ്.ഇ.ബി ഉദുമ മുന്‍ ജീവനക്കാരന്‍ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ കരിപ്പോടി കോടോത്ത് ഹൗസില്‍ നാരന്തട്ട രാധ (71) അന്തരിച്ചു. പരേതരായ കരിച്ചേരി കുഞ്ഞിക്കണ്ണന്‍ നായരുടെയും രാവണേശ്വരം കീപ്പാട്ട് വീട്ടില്‍ നാരന്തട്ട നാരായണി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: കോമളവല്ലി (കരിവെള്ളൂര്‍), പരേതരായ ശാരദ അമ്മ, രമണി അമ്മ, ബാലചന്ദ്രന്‍ നമ്പ്യാര്‍.

Related Articles
Next Story
Share it