വത്സലയമ്മ

കാഞ്ഞങ്ങാട്: പൂനെയില്‍ താമസിക്കുന്ന പുറവങ്കര വത്സലയമ്മ (79) അന്തരിച്ചു. പരേതരായ എ.എം.കുഞ്ഞിക്കണ്ണന്‍ നായരുടെയും പി. സരസ്വതിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: റിട്ട. സുബേദാര്‍ ജനാര്‍ദ്ദനന്‍ നായര്‍. മക്കള്‍: വിജയന്‍ (ബിസിനസ് ഹെഡ് മഹീന്ദ്ര ലൈഫ് സ്‌പേസസ് സെക്കന്ത്രാബാദ്), അജയന്‍ (മസ്‌ക്കത്ത്), ജയശ്രീ (ആസ്‌ത്രേലിയ). മരുമക്കള്‍: ദീപ, മായ (പടിഞ്ഞാറെക്കര), സഞ്ജയ് ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: പി. കണ്ണനുണ്ണി നായര്‍ (പൂനെ), വിശ്വംഭരന്‍ നായര്‍ (മുംബൈ), പരേതയായ പങ്കജാക്ഷിയമ്മ (അട്ടേങ്ങാനം).

Related Articles
Next Story
Share it