വി.വി സദു

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് നീലേശ്വരം തൈക്കടപ്പുറം സതി ഭവനത്തില്‍ വി.വി സദു (68) അന്തരിച്ചു. മത്സ്യ ത്തൊഴിലാളി കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗ് ബ്ലോക്ക് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരേതരായ കാട്ടാമ്പള്ളി കലന്തന്റെയും വടക്കേ വീട്ടില്‍ ശൈലജേന്ദ്രിയുടെയും മകനാണ്. ഭാര്യ: ബീന. മക്കള്‍: സബീന, സിബിന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: വി.വി കുഞ്ഞി കൃഷ്ണന്‍ (ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട്), സുഗതന്‍, സതി, പരേതരായ സാമിക്കുട്ടി, ബാലകൃഷ്ണന്‍.

Related Articles
Next Story
Share it