വി. സതി ദേവി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ഡോക്ടറും കുന്നുമ്മലിലെ കൃഷ്ണാ നഴ്‌സിംഗ് ഹോം സ്ഥാപകനുമായ പരേതനായ ഡോ. കെ.പി. കൃഷ്ണന്‍ നായരുടെ ഭാര്യ വി.സതി ദേവി അമ്മ(87) അന്തരിച്ചു. കൂടാളി താഴത്ത് വിട്ടില്‍ പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും വാരിക്കര ജനകിയമ്മയുടെ മകളാണ്. മക്കള്‍: കൃഷ്ണ കുമാരി, ഡോ. കൃഷ്ണന്‍ വി.നായര്‍ (ഓസ്‌ട്രേലിയ), വി. മല്ലിക, ഡോ.വി. മോഹനകൃഷ്ണന്‍ (യു.കെ). മരുമക്കള്‍: ഡോ.എം.ആര്‍ നമ്പ്യാര്‍ (എല്ല് രോഗ വിദഗ്ധന്‍), പ്രീത (ഓസ്‌ട്രേലിയ), ഡോ. മഞ്ജു ആലുവ (യു.കെ) പരേതനായ ഡോ. എന്‍.പി. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ഡോക്ടറും കുന്നുമ്മലിലെ കൃഷ്ണാ നഴ്‌സിംഗ് ഹോം സ്ഥാപകനുമായ പരേതനായ ഡോ. കെ.പി. കൃഷ്ണന്‍ നായരുടെ ഭാര്യ വി.സതി ദേവി അമ്മ(87) അന്തരിച്ചു. കൂടാളി താഴത്ത് വിട്ടില്‍ പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും വാരിക്കര ജനകിയമ്മയുടെ മകളാണ്. മക്കള്‍: കൃഷ്ണ കുമാരി, ഡോ. കൃഷ്ണന്‍ വി.നായര്‍ (ഓസ്‌ട്രേലിയ), വി. മല്ലിക, ഡോ.വി. മോഹനകൃഷ്ണന്‍ (യു.കെ). മരുമക്കള്‍: ഡോ.എം.ആര്‍ നമ്പ്യാര്‍ (എല്ല് രോഗ വിദഗ്ധന്‍), പ്രീത (ഓസ്‌ട്രേലിയ), ഡോ. മഞ്ജു ആലുവ (യു.കെ) പരേതനായ ഡോ. എന്‍.പി. രാജന്‍. സഹോദരങ്ങള്‍: പരേതരായ രാമചന്ദ്രന്‍ നായനാര്‍, അഡ്വ. മാധവന്‍ നായനാര്‍, സുകുമാരന്‍ നായനാര്‍, വിജയന്‍ നായനാര്‍.

Related Articles
Next Story
Share it