വി. രമണി
പാലക്കുന്ന്: പള്ളം തെക്കേക്കര ദീപക് നിവാസില്‍ വി. രമണി (59) അന്തരിച്ചു. പരേതനായ ചുള്ളി അമ്പാടിയുടെയും വെള്ളച്ചിയുടെയും മകളാണ്. ഭര്‍ത്താവ് പരേതനായ തോര കുട്ട്യന്‍. മക്കള്‍: ദീപക്, രാഹുല്‍ (ഇരുവരും ദുബായ് ). മരുമക്കള്‍: രേഷ്‌ന (രാവണീശ്വരം), ദിഷിത(മംഗളൂര്‍). സഹോദരങ്ങള്‍: പുരുഷോത്തമന്‍, കുഞ്ഞിരാമന്‍, രമേശന്‍, പദ്മാവതി, ജനാര്‍ദ്ദനന്‍, ബാലകൃഷ്ണന്‍ (എല്ലാവരും ദുബായ്), ശ്രീധരന്‍ (മര്‍ച്ചന്റ് നേവി ).