വി. മഹമൂദ് ഹാജി

മഞ്ചേശ്വരം: വാമഞ്ചൂര്‍ മഞ്ചേശ്വരം ബദ്‌രിയ ഹൗസിലെ വി. മഹ്മൂദ് ഹാജി (95) അന്തരിച്ചു. ഭാര്യ: പരേതയായ ആമിനമ്മ. മക്കള്‍: സുലേഖ, മൈമൂന, ഫാത്തിമ അനീസ, അബ്ദുല്‍ സാജിദ്, ഡോ. അബൂബക്കര്‍ നൗഷാദ്. മരുമക്കള്‍: ഡോ. വി. മൂസക്കുഞ്ഞി (ബംഗളൂരു), ഡോ. കെ. അബ്ദുല്‍ റഹ്മാന്‍ ഉപ്പള, ഷാക്കിറ മൊഗര്‍, ഡോ. നൗഷാജ നെല്ലിക്കുന്ന് (ഖത്തര്‍), പരേതനായ മുഹമ്മദ് അഷ്‌റഫ് (എ.സി.എഫ് മംഗളൂരു).

Related Articles
Next Story
Share it