വി.കെ സേതുമാധവന്‍

കാഞ്ഞങ്ങാട്: പുല്ലൂര്‍ കേളോത്തെ വി.കെ സേതുമാധവന്‍ (54) അന്തരിച്ചു. പരേതരായ വട്ടക്കുണ്ടില്‍ കുമാരന്റെയും കുഞ്ഞുമാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ടി.പി. മഞ്ജുള. മക്കള്‍: മേധ, ഹേമന്ത്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഭാസ്‌കരന്‍, വാസന്തി, മാലിനി, ഓമന.

Related Articles
Next Story
Share it