വി.കെ. കുഞ്ഞിരാമന്‍

ഉദുമ: കണ്ണികുളങ്കര മിനി നിലയത്തില്‍ വി.കെ. കുഞ്ഞിരാമന്‍ (കുണ്ടില്‍ രാമന്‍-80) അന്തരിച്ചു. ഉദുമയിലെ ആദ്യകാല ഡ്രൈവറും ശക്തി ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപകനുമാണ്. പരേതരായ കുണ്ടില്‍ കൊട്ടന്റെയും തേയിയുടെയും മകനാണ്. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതിയുടെ ആദ്യകാല പ്രസിഡണ്ട് പരേതനായ എച്ച്. ഗോപാലന്റെ മകള്‍ രമണി യാണ് ഭാര്യ. മക്കള്‍: മനോഹരന്‍ (ശക്തി ഡ്രൈവിങ് സ്‌കൂള്‍, ഉദുമ), മോഹനന്‍ (നാവിഗേഷ്‌നല്‍ അസിസ്റ്റന്റ് ലൈറ്റ് ഹൗസ് കൊടുങ്ങല്ലൂര്‍), മിനിമോള്‍ (കൃഷി വകുപ്പ്, കാസര്‍കോട്). മരുമക്കള്‍: സജിത (ഗോവിന്ദ പൈ കോളേജ് […]

ഉദുമ: കണ്ണികുളങ്കര മിനി നിലയത്തില്‍ വി.കെ. കുഞ്ഞിരാമന്‍ (കുണ്ടില്‍ രാമന്‍-80) അന്തരിച്ചു. ഉദുമയിലെ ആദ്യകാല ഡ്രൈവറും ശക്തി ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപകനുമാണ്. പരേതരായ കുണ്ടില്‍ കൊട്ടന്റെയും തേയിയുടെയും മകനാണ്. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതിയുടെ ആദ്യകാല പ്രസിഡണ്ട് പരേതനായ എച്ച്. ഗോപാലന്റെ മകള്‍ രമണി യാണ് ഭാര്യ. മക്കള്‍: മനോഹരന്‍ (ശക്തി ഡ്രൈവിങ് സ്‌കൂള്‍, ഉദുമ), മോഹനന്‍ (നാവിഗേഷ്‌നല്‍ അസിസ്റ്റന്റ് ലൈറ്റ് ഹൗസ് കൊടുങ്ങല്ലൂര്‍), മിനിമോള്‍ (കൃഷി വകുപ്പ്, കാസര്‍കോട്). മരുമക്കള്‍: സജിത (ഗോവിന്ദ പൈ കോളേജ് മഞ്ചേശ്വരം), അനുപമ (കാസര്‍കോട്), നന്ദികേശന്‍ (ഡി.ഇ.ഒ. കാസര്‍കോട്). സഹോദരങ്ങള്‍: വെള്ളച്ചി, ബി.കെ. കുഞ്ഞിക്കണ്ണന്‍ (മുംബൈ), ബി. കെ. ഗോപാലന്‍ (മുന്‍ പ്രവാസി), പരേതനായ ഭാസ്‌കരന്‍.

Related Articles
Next Story
Share it