വി. ഗോപാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ഉടമയായിരുന്ന ബങ്കളത്ത് താമസിക്കുന്ന തച്ചങ്ങാട് സ്വദേശി വി. ഗോപാലകൃഷ്ണന്‍ (56)അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ഭാര്യ: ഷീബ (സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി കാസര്‍കോട്). മക്കള്‍: മാളവിക (ദുബായ്), നന്ദകൃഷ്ണന്‍ (വിദ്യാര്‍ത്ഥി). മരുമകന്‍: സജിത്ത് (ദുബായ്). സഹോദരങ്ങള്‍: അരവിന്ദാക്ഷന്‍, കുഞ്ഞികൃഷ്ണന്‍, ശശി (ഇരുവരും ഗള്‍ഫ്), ചന്ദ്രന്‍ തച്ചങ്ങാട് (ഉദുമ പനയാല്‍ അര്‍ബന്‍ സൊസൈറ്റി), ലീല.

Related Articles
Next Story
Share it