വി. അസ്മ
സന്തോഷ് നഗര്‍: തളങ്കര പള്ളിക്കാലിലെ പരേതരായ വൈദ്യര്‍ അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകളും പരേതനായ കമ്പിളി സൈനുദ്ദീന്‍ ഹാജിയുടെ ഭാര്യയുമായ വി. അസ്മ (80) അന്തരിച്ചു. നേരത്തെ തെരുവത്തായിരുന്നു താമസം. മക്കള്‍: ഖൈറുന്നിസ, താഹിറ, നജ്മുന്നിസ, നുസൈബ, സാജിദ, സമദ് (ദുബായ്), ഷിഹാബുദ്ദീന്‍ (ദുബായ്), സൈദ. മരുമക്കള്‍: പരേതനായ അസീസ് കരിപ്പൊടി, പി.ഇ ബദറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍ പള്ളിക്കര, അബ്ദുല്ല ചൗക്കി, ഹമീദ് തളങ്കര കടവത്ത്, റഫീഖ് (ദുബായ്), സബാന, ജുബൈരിയ. സഹോദരങ്ങള്‍: വൈദ്യര്‍ മഹ്മൂദ് (ഡോ. […]

സന്തോഷ് നഗര്‍: തളങ്കര പള്ളിക്കാലിലെ പരേതരായ വൈദ്യര്‍ അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകളും പരേതനായ കമ്പിളി സൈനുദ്ദീന്‍ ഹാജിയുടെ ഭാര്യയുമായ വി. അസ്മ (80) അന്തരിച്ചു. നേരത്തെ തെരുവത്തായിരുന്നു താമസം. മക്കള്‍: ഖൈറുന്നിസ, താഹിറ, നജ്മുന്നിസ, നുസൈബ, സാജിദ, സമദ് (ദുബായ്), ഷിഹാബുദ്ദീന്‍ (ദുബായ്), സൈദ. മരുമക്കള്‍: പരേതനായ അസീസ് കരിപ്പൊടി, പി.ഇ ബദറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍ പള്ളിക്കര, അബ്ദുല്ല ചൗക്കി, ഹമീദ് തളങ്കര കടവത്ത്, റഫീഖ് (ദുബായ്), സബാന, ജുബൈരിയ. സഹോദരങ്ങള്‍: വൈദ്യര്‍ മഹ്മൂദ് (ഡോ. വി.എം പള്ളിക്കാല്‍), പരേതരായ മറിയം, വൈദ്യര്‍ മൊയ്തു, വൈദ്യര്‍ സുലൈമാന്‍, വൈദ്യര്‍ മുഹമ്മദ് ഉമ്പിച്ച, പി.എ അഹ്മദ് താജ്, ഫാത്തിമ. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.