ഉസ്മാന്‍ മുഹമ്മദ്

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും എരുതുംകടവില്‍ താമസക്കാരനുമായ ഉസ്മാന്‍ മുഹമ്മദ് (62) അന്തരിച്ചു. പരേതരായ താടിക്കാരന്‍ മുഹമ്മദിന്റെയും സൈനബയുടേയും മകനാണ്. നേരത്തെ ദുബായിലായിരുന്നു. ഭാര്യ: നസീമ. മക്കള്‍: ഷിഫാസ് ഉസ്മാന്‍ (ഖത്തര്‍), ഷഹ്ബാസ് ഉസ്മാന്‍ (ദുബായ്), ഷിയാസ് ഉസ്മാന്‍ (ഖത്തര്‍), ഷംനാസ്, ഫാത്തിമ. മരുമക്കള്‍: സുബൈര്‍ പൊവ്വല്‍, നുസ്രത്ത് അറന്തോട്. സഹോദരങ്ങള്‍: ആയിഷ, പരേതരായ അബ്ദുല്ല ഹാജി, അബൂബക്കര്‍, ബീഫാത്തിമ, റുഖിയ.

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും എരുതുംകടവില്‍ താമസക്കാരനുമായ ഉസ്മാന്‍ മുഹമ്മദ് (62) അന്തരിച്ചു. പരേതരായ താടിക്കാരന്‍ മുഹമ്മദിന്റെയും സൈനബയുടേയും മകനാണ്.
നേരത്തെ ദുബായിലായിരുന്നു. ഭാര്യ: നസീമ. മക്കള്‍: ഷിഫാസ് ഉസ്മാന്‍ (ഖത്തര്‍), ഷഹ്ബാസ് ഉസ്മാന്‍ (ദുബായ്), ഷിയാസ് ഉസ്മാന്‍ (ഖത്തര്‍), ഷംനാസ്, ഫാത്തിമ. മരുമക്കള്‍: സുബൈര്‍ പൊവ്വല്‍, നുസ്രത്ത് അറന്തോട്. സഹോദരങ്ങള്‍: ആയിഷ, പരേതരായ അബ്ദുല്ല ഹാജി, അബൂബക്കര്‍, ബീഫാത്തിമ, റുഖിയ.

Related Articles
Next Story
Share it