ഉസ്മാന്‍ കരിപ്പൊടി

കോട്ടിക്കുളം: വ്യാപാരിയും മുന്‍ പ്രവാസിയുമായ കോട്ടിക്കുളത്തെ ഉസ്മാന്‍ കരിപ്പൊടി(60)അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ കരിപ്പൊടി ഹാര്‍ഡ്‌വെയര്‍സ് എന്ന കട നടത്തിയിരുന്നു. പരേതനായ കരിപ്പൊടി മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: ഫബിന്‍ത്, ഫബിനാസ്, ഫമീസ്. മരുമക്കള്‍: ഫസല്‍ തായത്ത്, ഫാഹിമ. സഹോദരങ്ങള്‍: ഹാജി ജലീല്‍ കരിപ്പൊടി, സിദ്ധിക്ക് കരിപ്പൊടി, ഖദീജ, കൗലത്ത് ബീബി, പരേതരായ അബ്ദുല്ലക്കുഞ്ഞി കരിപ്പൊടി, സുഹ്‌റാബി.

കോട്ടിക്കുളം: വ്യാപാരിയും മുന്‍ പ്രവാസിയുമായ കോട്ടിക്കുളത്തെ ഉസ്മാന്‍ കരിപ്പൊടി(60)അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ കരിപ്പൊടി ഹാര്‍ഡ്‌വെയര്‍സ് എന്ന കട നടത്തിയിരുന്നു.
പരേതനായ കരിപ്പൊടി മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: ഫബിന്‍ത്, ഫബിനാസ്, ഫമീസ്. മരുമക്കള്‍: ഫസല്‍ തായത്ത്, ഫാഹിമ. സഹോദരങ്ങള്‍: ഹാജി ജലീല്‍ കരിപ്പൊടി, സിദ്ധിക്ക് കരിപ്പൊടി, ഖദീജ, കൗലത്ത് ബീബി, പരേതരായ അബ്ദുല്ലക്കുഞ്ഞി കരിപ്പൊടി, സുഹ്‌റാബി.

Related Articles
Next Story
Share it