Begin typing your search above and press return to search.
എന്‍. ഉപേന്ദ്രന്‍
കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച നെല്ലിക്കുന്ന് ബീച്ച് റോഡ് മീത്തല്‍ ഹൗസിലെ എന്‍. ഉപേന്ദ്രന്‍ (67) അന്തരിച്ചു. അവിവാഹിതനാണ്. പരേതരായ ധൂമയുടെയും സരസ്വതിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: സരോജിനി, നിര്‍മ്മല, പരേതനായ വിജയന്‍ കണ്ണീരം.

Next Story