ഇ. ഉണ്ണികൃഷ്ണന്‍

ബന്തടുക്ക: ബന്തടുക്കയില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ചിക്കണ്ട മൂലയിലെ ഇടയില്യം ഉണ്ണികൃഷ്ണന്‍ (36) അന്തരിച്ചു. വിജയന്‍ നായരുടെയും രമണിയുടെയും മകനാണ്. ഭാര്യ: ജ്യോതിമോള്‍ (അധ്യാപിക, കെ.എം.സി.ടി കോളേജ് കോഴിക്കോട്). മകള്‍: ശ്രീനന്ദ. സഹോദരങ്ങള്‍: ഇ. വിനോദ്, ഇ. ശോഭ, ഇ. അജയ്കുമാര്‍.

Related Articles
Next Story
Share it