ഉണ്ടച്ചിയമ്മ

നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പരേതനായ ഓര്‍ച്ച കുഞ്ഞമ്പാടിയുടെ ഭാര്യ ചേന്താട്ടില്‍ ഉണ്ടച്ചിയമ്മ (79) അന്തരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര ചേന്താട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഒ.മോഹന്‍ കുമാര്‍ (റിട്ടയേഡ് എല്‍.ഐ.സി), സന്തോഷ് ഒഴിഞ്ഞവളപ്പ് (ബിസിനസ്), ഒ.മുരളീധരന്‍(ബിസിനസ്). മരുമക്കള്‍: ശ്രീജ പി. ടി (അധ്യാപിക, എ.എല്‍.പി.എസ് മൂലപ്പള്ളി), മിനി സന്തോഷ്, വിജിന മുരളി.

Related Articles
Next Story
Share it