ഉമ്മാഞ്ഞി ഹജ്ജുമ്മ

മൊഗ്രാല്‍: മൊഗ്രാലിലെ പരേതനായ കൂജെ അബ്ദുല്‍റഹ്‌മാന്റെ ഭാര്യ ഉമ്മാലിമ്മ എന്ന ഉമ്മാഞ്ഞി ഹജ്ജുമ്മ (73) അന്തരിച്ചു. പരേതരായ ബംബ്രാണ അന്തുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകളാണ്. മക്കള്‍: ആയിഷ, മുഹമ്മദ്. മരുമകള്‍: ഫാത്തിമ ഉപ്പള നയാബസാര്‍. സഹോദരങ്ങള്‍: മൊയ്തു, ആസ്യമ്മ, ഖദീജ, ഇബ്രാഹിം, സീതികുഞ്ഞി, പരേതനായ ഇസ്മായില്‍.

Related Articles
Next Story
Share it