തളങ്കര: തളങ്കര പടിഞ്ഞാറിലെ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ ഉമ്മാലിയുമ്മ (76) അന്തരിച്ചു. മക്കള്‍: മാമു, ബഷീര്‍, മുനീര്‍, ഹാഷിം, നിഷ, നിസ്മി. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി എരിയാല്‍, റഫീഖ് മൊഗ്രാല്‍പുത്തൂര്‍, സുഹറാബി, സുഹ്റ, ഫസീല, സാജിദ. സഹോദരങ്ങള്‍: ടി.കെ മുഹമ്മദ് ഹാജി, ടി.കെ മൂസ, ഖദീജ, പരേതരായ മഹമൂദ്, അബൂബക്കര്‍, നഫീസ.