ആയിഷ ഉമ്മ

കാഞ്ഞങ്ങാട്: പൂച്ചക്കാട് തെക്കുപുറത്തെ പൗര പ്രമുഖന്‍ പരേതനായ പൂച്ചക്കാട് യൂസുഫ് ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ (89) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി (ദുബായ്), ഫാത്തിമ, ദൈനു, ആമിന, ഖദീജ, പരേതയായ റുഖിയ. മരുമക്കള്‍: അഹമ്മദ് (ബേക്കല്‍), എം.സി മുഹമ്മദ് (മാണിക്കോത്ത്), സഫിയ, ഹസൈനാര്‍ (ഉദുമ), ഹസ്സന്‍ (പൂച്ചക്കാട്), പരേതനായ കുഞ്ഞാമദ് (ചിത്താരി).

Related Articles
Next Story
Share it