ഉമ്മാലി ഉമ്മ

ബേവിഞ്ച: ബേവിഞ്ച പുതിയ പീടികയില്‍ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ ഉമ്മാലി ഉമ്മ (90) അന്തരിച്ചു. മക്കള്‍: മുഹമ്മദ് പാലക്കുന്ന്, അബ്ദുല്‍ റഹ്മാന്‍ പുതിയ പീടിക, ഹസന്‍ പുതിയ പീടിക, ബീഫാത്തിമ ബേര്‍ക്ക, നഫീസ ബേര്‍ക്ക. മരുമക്കള്‍: പരേതനായ അബ്ദുല്‍ റഹ്മാന്‍ പുതിയ പീടിക, എം.ഡി. അബ്ദുല്‍ റഹ്മാന്‍ ഹാജി ബേര്‍ക്ക, മറിയംബി പാലക്കുന്ന്, ആയിഷ പുതിയ പീടിക, ഫരീദ ബെണ്ടിച്ചാല്‍. സഹോദരങ്ങള്‍: പരേതനായ പി.എച്ച്. മുഹമ്മദ്, പരേതയായ ഖദീജ തളങ്കര, പരേതയായ ബീഫാത്തിമ തളങ്കര, കുഞ്ഞിബി.

ബേവിഞ്ച: ബേവിഞ്ച പുതിയ പീടികയില്‍ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ ഉമ്മാലി ഉമ്മ (90) അന്തരിച്ചു.
മക്കള്‍: മുഹമ്മദ് പാലക്കുന്ന്, അബ്ദുല്‍ റഹ്മാന്‍ പുതിയ പീടിക, ഹസന്‍ പുതിയ പീടിക, ബീഫാത്തിമ ബേര്‍ക്ക, നഫീസ ബേര്‍ക്ക. മരുമക്കള്‍: പരേതനായ അബ്ദുല്‍ റഹ്മാന്‍ പുതിയ പീടിക, എം.ഡി. അബ്ദുല്‍ റഹ്മാന്‍ ഹാജി ബേര്‍ക്ക, മറിയംബി പാലക്കുന്ന്, ആയിഷ പുതിയ പീടിക, ഫരീദ ബെണ്ടിച്ചാല്‍. സഹോദരങ്ങള്‍: പരേതനായ പി.എച്ച്. മുഹമ്മദ്, പരേതയായ ഖദീജ തളങ്കര, പരേതയായ ബീഫാത്തിമ തളങ്കര, കുഞ്ഞിബി.

Related Articles
Next Story
Share it