മൊഗ്രാല്‍: മൊഗ്രാല്‍ മീത്തലവളപ്പിലെ ഉമ്മാലിമ്മ (75) അന്തരിച്ചു. മക്കള്‍:അഷ്റഫ്, കുഞ്ഞഹമ്മദ്, കരീം, സിദ്ദീഖ്, ആയിഷ, ആസ്യമ്മ. മരുമക്കള്‍: അഹമ്മദ് എരുതുംകടവ്, മൊയ്തീന് കുഞ്ഞി ചൗക്കി, ആയിഷ കാഞ്ഞങ്ങാട്, മൈമൂന കന്തല്‍, ബീഫാത്തിമ മാവിന്കട്ട, സുഹൈറ ബേക്കല്‍. സഹോദരന്: പരേതനായ അബ്ദുല്ല.