കെ.എ ഉമ്മര്‍ ഹാജി

പാണലം: പഴയകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ കെ.എ ഉമ്മര്‍ ഹാജി കുന്നില്‍ (72) അന്തരിച്ചു. കാസര്‍കോട് നഗരത്തിലെ പഴയകാല പച്ചക്കറി വ്യാപാരിയായിരുന്നു. പാണലം ജമാഅത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പരേതരായ കുന്നില്‍ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. സഫിയയാണ് ഭാര്യ. മക്കള്‍: വ്യാപാരികളായ മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ സലാം, മിസ്‌രിയ, ഉമൈബ. മരുമക്കള്‍: അഷ്‌റഫ് ബോവിക്കാനം, റസാഖ് നീലേശ്വരം, നൂര്‍ജഹാന്‍, ജംഷീദ. സഹോദരങ്ങള്‍: പരേതരായ അബൂബക്കര്‍, അഹദ്, ഇബ്രാഹിം ഹാജി, അബ്ബാസ് ഹമീദ്, ആയിഷാബി, മറിയ.

പാണലം: പഴയകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ കെ.എ ഉമ്മര്‍ ഹാജി കുന്നില്‍ (72) അന്തരിച്ചു. കാസര്‍കോട് നഗരത്തിലെ പഴയകാല പച്ചക്കറി വ്യാപാരിയായിരുന്നു. പാണലം ജമാഅത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതരായ കുന്നില്‍ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. സഫിയയാണ് ഭാര്യ. മക്കള്‍: വ്യാപാരികളായ മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ സലാം, മിസ്‌രിയ, ഉമൈബ. മരുമക്കള്‍: അഷ്‌റഫ് ബോവിക്കാനം, റസാഖ് നീലേശ്വരം, നൂര്‍ജഹാന്‍, ജംഷീദ. സഹോദരങ്ങള്‍: പരേതരായ അബൂബക്കര്‍, അഹദ്, ഇബ്രാഹിം ഹാജി, അബ്ബാസ് ഹമീദ്, ആയിഷാബി, മറിയ.

Related Articles
Next Story
Share it