ഉമ്മര്‍ ഹാജി

കാസര്‍കോട്: ഫിര്‍ദൗസ് റോഡിലെ പഴയകാല വ്യാപാരിയും സജീവ സുന്നി പ്രവര്‍ത്തകനും കേരളാ മുസ്ലിം ജമാഅത്ത് റഹ്‌മാനിയ നഗര്‍ യൂണിറ്റ് മുന്‍ ട്രഷററുമായ മളിയില്‍ ഉമ്മര്‍ ഹാജി (80) അന്തരിച്ചു. ഭാര്യ: ഉമ്മാലിമ. മക്കള്‍: മുസ്തഫ മളിയില്‍ (മുബാറക് കര്‍ട്ടണ്‍ ഷോപ്പ്), നാസര്‍ മളിയില്‍, ആയിഷാ മളിയില്‍. മരുമക്കള്‍: ഹാരിസ് കല്ലക്കട്ട, മൈമൂന, ഷാഹിന. സഹോദരന്‍: പരേതനായ മുഹമ്മദ് ഹാജി മളിയില്‍.

Related Articles
Next Story
Share it