ഉമ്പിച്ചി

കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ കടിക്കാലിലെ പി. ഉമ്പിച്ചി (80) അന്തരിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം തേങ്ങ വില്‍പ്പന നടത്തിയിരുന്നു. ഭര്‍ത്താവ്: പരേതനായ അമ്പു. മക്കള്‍: ലക്ഷ്മി, അശോകന്‍ (കുറ്റിക്കോല്‍), ശ്യാമള കൊവ്വല്‍ സ്റ്റോര്‍ (എല്‍.ഐ.സി ഏജന്റ്), കമല (അധ്യാപിക ജി.എച്ച്.എസ്. കാഞ്ഞിരപ്പായില്‍), അംബിക (പറശ്ശിനി മുത്തപ്പന്‍ മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ കാഞ്ഞങ്ങാട്), രാഗിണി. മരുമക്കള്‍: അമ്പാടി (കാരാട്ട് വയല്‍), നാരായണന്‍, സുനിലന്‍ രാധാകൃഷ്ണന്‍, മനോജ്. സഹോദരങ്ങള്‍: വെള്ളച്ചി, നാരായണി, പരേതരായ ചിരു, ഉണ്ടച്ചി, കുമാരന്‍ വെളിച്ചപ്പാട്.

Related Articles
Next Story
Share it