ഉദയശങ്കര്‍

മാന്യ: മാന്യയിലെ പെയിന്റിംഗ് തൊഴിലാളി ഉദയശങ്കര്‍(54)അന്തരിച്ചു. പരേതരായ ഗോപാലകൃഷ്ണ-സഞ്ചീവി ദമ്പതികളുടെ മകനാണ്. ഭാര്യ: നളിനി. മക്കള്‍: നിധി,സമൃദ്ധി. സഹോദരങ്ങള്‍: രാധകൃഷ്ണ, രാജീവി, ശോഭ, ഗീത, ഭാരതി.

Related Articles
Next Story
Share it