സി.എം ഉബൈദുല്ലാഹ് മൗലവി
ചെമ്പരിക്ക: പ്രമുഖ മതപണ്ഡിതനും പരേതനായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ സഹോദരനുമായ സ.ിഎം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത ജില്ലാ മുശാവറ മെമ്പറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ദുബായില്‍ പള്ളിജോലിയും അധ്യാപനവും ചെയ്തിരുന്നു. അതിന് മുമ്പും ശേഷവും ചെമ്പരിക്ക ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിച്ചു. അനാരോഗ്യം കാരണം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.പരേതനായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടേയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഖദീജ പള്ളിക്കരയാണ് ഭാര്യ. മക്കള്‍: ദൈനബി, റുഖിയ, സഫിയ്യ, […]

ചെമ്പരിക്ക: പ്രമുഖ മതപണ്ഡിതനും പരേതനായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ സഹോദരനുമായ സ.ിഎം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത ജില്ലാ മുശാവറ മെമ്പറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ദുബായില്‍ പള്ളിജോലിയും അധ്യാപനവും ചെയ്തിരുന്നു. അതിന് മുമ്പും ശേഷവും ചെമ്പരിക്ക ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിച്ചു. അനാരോഗ്യം കാരണം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പരേതനായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടേയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഖദീജ പള്ളിക്കരയാണ് ഭാര്യ. മക്കള്‍: ദൈനബി, റുഖിയ, സഫിയ്യ, സഫൂറ, ഹബീബ്, കബീര്‍, ശഫീഖ്. മരുമക്കള്‍: അസീസ് പൂച്ചക്കാട്, അബ്ദുല്ല ചെമ്പരിക്ക, അഹമദ് ചേരൂര്‍, സി.കെ മുനീര്‍ നായന്മാര്‍മൂല, മറിയം തസ്ലീന കടവത്ത്, ആയിഷ തൊട്ടി, നാസില പള്ളിപ്പുഴ. മറ്റുസഹോദരങ്ങള്‍: സി.എം അഹ്‌മദ് മൗലവി, ആയിഷ ഖാസിലേന്‍ (ഖാസി ത്വാഖാ അഹ്‌മദ് മൗലവിയുടെ മാതാവ്), ദൈനബ ചേരൂര്‍, ഖദീജ ചെമ്പരിക്ക, സഫിയ്യ ചെമനാട്. മയ്യത്ത് ചെമ്പരിക്ക ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.