യു.എം. മൊയ്തു

മൊഗ്രാല്‍പുത്തൂര്‍: കുന്നിലിലെ യു.എം മൊയ്തു (60) അന്തരിച്ചു. വര്‍ഷങ്ങളായി മീന്‍ വില്‍പ്പന നടത്തിവരികയായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: അനീസ, ഷബാന, സവാദ്. മരുമക്കള്‍: മൊയ്തീന്‍, സിദ്ദീഖ്. സഹോദരങ്ങള്‍: അബ്ദുല്ല, ഹമീദ്, ഉമ്മര്‍, ആച്ചിബി, കഞ്ചിബി.

Related Articles
Next Story
Share it