യു.കെ മാഹിന്‍
ഉദുമ: നാലാം വാതുക്കലി ലെ യു.കെ മാഹിന്‍ (81) അന്തരിച്ചു. ഉദുമ ടൗണ്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഉദുമ ഖുബ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ആയിഷാബി. മക്കള്‍: മുഹമ്മദ് അമീന്‍ (ജൂനിയര്‍ അക്കൗണ്ടന്റ്, സബ് ട്രഷറി കാസര്‍കോട്), അബ്ദുല്‍ റഹീം (സീനിയര്‍ ടൈപ്പിസ്റ്റ്, കാസര്‍കോട് കലക്ടറേറ്റ്), മുനീറ, സല്ലാമ. മരുമക്കള്‍: ബഷീര്‍ വടകര, ഷാനവാസ് എടപ്പാള്‍, മൈമൂന കണ്ണൂര്‍. സഹോദരങ്ങള്‍: പരേതരായ യു.കെ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, […]

ഉദുമ: നാലാം വാതുക്കലി ലെ യു.കെ മാഹിന്‍ (81) അന്തരിച്ചു. ഉദുമ ടൗണ്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഉദുമ ഖുബ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആയിഷാബി. മക്കള്‍: മുഹമ്മദ് അമീന്‍ (ജൂനിയര്‍ അക്കൗണ്ടന്റ്, സബ് ട്രഷറി കാസര്‍കോട്), അബ്ദുല്‍ റഹീം (സീനിയര്‍ ടൈപ്പിസ്റ്റ്, കാസര്‍കോട് കലക്ടറേറ്റ്), മുനീറ, സല്ലാമ. മരുമക്കള്‍: ബഷീര്‍ വടകര, ഷാനവാസ് എടപ്പാള്‍, മൈമൂന കണ്ണൂര്‍. സഹോദരങ്ങള്‍: പരേതരായ യു.കെ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, അസീസ്, ബീഫാത്തിമ, ഉമ്മാബി.