യു.എ അബ്ദുല്ല ഹാജി പാണലം

പാണലം: പഴയകാല വ്യാപാരിയും പൗര പ്രമുഖനുമായ യു.എ അബ്ദുല്ല ഹാജി പാണലം (94) അന്തരിച്ചു.മംഗലാപുരത്ത് 40 വര്‍ഷക്കാലവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കോംപ്ലക്‌സില്‍ 25 വര്‍ഷക്കാലവും പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു.പാണലം ജമാഅത്തിന്റെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ ഉക്കംബട്ടി അബ്ബാസിന്റെയും സൈനബിയുടെയും മകനാണ്. കുന്നില്‍ ആയിശാബിയാണ് ഭാര്യ.മക്കള്‍: യു.എ അബൂബക്കര്‍, യു.എ ഹനീഫ, യു.എ ബഷീര്‍, യു.എ അബ്ദുറഹ്മാന്‍, യു.എ അഷറഫ്, യു. എ യൂസഫ് (എല്ലാവരും വ്യാപാരികള്‍), ഫാത്തിമ, നഫീസ, മൈമൂന, സഫിയ, മുംതാസ്, […]

പാണലം: പഴയകാല വ്യാപാരിയും പൗര പ്രമുഖനുമായ യു.എ അബ്ദുല്ല ഹാജി പാണലം (94) അന്തരിച്ചു.
മംഗലാപുരത്ത് 40 വര്‍ഷക്കാലവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കോംപ്ലക്‌സില്‍ 25 വര്‍ഷക്കാലവും പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു.
പാണലം ജമാഅത്തിന്റെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ ഉക്കംബട്ടി അബ്ബാസിന്റെയും സൈനബിയുടെയും മകനാണ്. കുന്നില്‍ ആയിശാബിയാണ് ഭാര്യ.
മക്കള്‍: യു.എ അബൂബക്കര്‍, യു.എ ഹനീഫ, യു.എ ബഷീര്‍, യു.എ അബ്ദുറഹ്മാന്‍, യു.എ അഷറഫ്, യു. എ യൂസഫ് (എല്ലാവരും വ്യാപാരികള്‍), ഫാത്തിമ, നഫീസ, മൈമൂന, സഫിയ, മുംതാസ്, സൈറ, കുബ്‌റ. മരുമക്കള്‍: ബഷീര്‍, എ.കെ ബാവ, അബ്ദുല്‍ റസാക്ക് അഷ്‌റഫ്, സലാം കോളിയടുക്കം, ഹബീബ്, മുസ്തഫ, ഫരീദ, ജസീല, റംല, നഫീസ, മിസിരിയ, നജ്മ.
സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, മുഹമ്മദ് കുഞ്ഞി, ഖാലിദ്, ഉമ്മര്‍, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി, അബൂബക്കര്‍, ഇസ്മായില്‍, ഹലീമ ചെര്‍ക്കള.

Related Articles
Next Story
Share it