ടി.എന്‍ അഹമ്മദ്

തെക്കില്‍: തെക്കില്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും എം.ഐ.സി വൈസ് പ്രസിഡണ്ടുമായ ടി.എന്‍ അഹമ്മദ് എന്ന ഉമ്പുച്ച (82) അന്തരിച്ചു. എം.ഐ.സി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പ്രദേശത്ത് മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് പ്രവര്‍ത്തക സമിതി അംഗം, തെക്കില്‍ ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: നസീമ, ജമാല്‍, ഇര്‍ഫാന്‍, സാബിദ, ആയിഷ, ജംഷീര്‍, ജാസി. മരുമക്കള്‍: നാസര്‍ മൂല, സലീം, നിയാസ്, സബാന, അഫ്‌ന, […]

തെക്കില്‍: തെക്കില്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും എം.ഐ.സി വൈസ് പ്രസിഡണ്ടുമായ ടി.എന്‍ അഹമ്മദ് എന്ന ഉമ്പുച്ച (82) അന്തരിച്ചു. എം.ഐ.സി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പ്രദേശത്ത് മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് പ്രവര്‍ത്തക സമിതി അംഗം, തെക്കില്‍ ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: നസീമ, ജമാല്‍, ഇര്‍ഫാന്‍, സാബിദ, ആയിഷ, ജംഷീര്‍, ജാസി. മരുമക്കള്‍: നാസര്‍ മൂല, സലീം, നിയാസ്, സബാന, അഫ്‌ന, നജ്‌വ. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുല്‍ റഹ്‌മാന്‍, ഖദീജ, മാഹിന്‍, അബ്ദുല്ല കുഞ്ഞി.
തെക്കില്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it