ആക്കാട്ടയില്‍ തോമസ്

കുറ്റിക്കോല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകനും കോണ്‍ഗ്രസ് നേതാവുമായ മാനടുക്കം ആക്കാട്ടയില്‍ തോമസ് എന്ന കൊച്ചേട്ടന്‍ (98) അന്തരിച്ചു. കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍: ജോസ്, സോബി, ജോസഫ് (തമ്പി), ബാബു, രാജു, മേഴ്‌സി, സജീവ്. മരുമക്കള്‍: തങ്കമ്മ, മേബിള്‍, ലില്ലി, ലിസമ്മ, സിസിലി, ജോയി, ബീന.

കുറ്റിക്കോല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകനും കോണ്‍ഗ്രസ് നേതാവുമായ മാനടുക്കം ആക്കാട്ടയില്‍ തോമസ് എന്ന കൊച്ചേട്ടന്‍ (98) അന്തരിച്ചു. കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍: ജോസ്, സോബി, ജോസഫ് (തമ്പി), ബാബു, രാജു, മേഴ്‌സി, സജീവ്.
മരുമക്കള്‍: തങ്കമ്മ, മേബിള്‍, ലില്ലി, ലിസമ്മ, സിസിലി, ജോയി, ബീന.

Related Articles
Next Story
Share it