തിമ്മപ്പ പാട്ടാളി ഗുരുസ്വാമി

നീര്‍ച്ചാല്‍: മല്ലടുക്കയിലെ തിമ്മപ്പ പാട്ടാളി ഗുരുസ്വാമി (84) അന്തരിച്ചു. 45 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിരുന്നു. ഭാര്യ: തേയമ്മ. മക്കള്‍: രവീന്ദ്ര (ബെളിഞ്ച സ്‌കൂള്‍ അധ്യാപകന്‍), ജയന്തി, പരേതനായ രമേശ. മരുമക്കള്‍: ശാന്തി, ഹേമ, സുബ്ബ. സഹോദരന്‍: ബാലകൃഷ്ണന്‍.

Related Articles
Next Story
Share it