തേയി അമ്മ
പെരുമ്പള: സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്റെ മാതാവ് പെരുമ്പള ബേനൂര്‍ അടുക്കത്തെ തേയി അമ്മ (102) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി. രാമന്‍. മറ്റ് മക്കള്‍: ടി. കുമാരന്‍ അടുക്കം (ആംബുലന്‍സ് ഡ്രൈവര്‍), ടി. ലക്ഷ്മി (പെരുമ്പള), പരേതനായ ടി. കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: കാര്‍ത്യായണി, മാധവി, ബേബി കൃഷ്ണന്‍ (ടാറ്റാ ആസ്പത്രി, ചട്ടഞ്ചാല്‍), പരേതനായ ടി. രാഘവന്‍. സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ പാടി, കുഞ്ഞമ്മ ഉദുമ, ചോയിച്ചി എടയാട്ട്, കൊറപ്പാളു ബാവിക്കര, കാരിച്ചി പെരുമ്പള തലക്കണ്ടം.