തമ്പായി അമ്മ

പനയാല്‍: ചായാട്ട് അടുക്കാടുക്കം തമ്പായി അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ നാരായണന്‍ നായര്‍. മക്കള്‍: അരവിന്ദാക്ഷന്‍ (ദുബായ്), ഓമന (താനൂര്‍), എ. വിനോദ്കുമാര്‍ (സി.പി.എം പനയാല്‍ ലോക്കല്‍ കമ്മിറ്റി അംഗം, പനയാല്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍), ഉണ്ണികൃഷ്ണന്‍ (ദുബായ്), സുമിത. മരുമക്കള്‍: ഷൈനി (മീങ്ങോത്ത്), മാധവന്‍ (താനൂര്‍), ശ്രീന (കൊട്ടംകുഴി), ദിവ്യ (ബളാംതോട്). സഹോദരങ്ങള്‍: ജാനകി (പനയാല്‍), രാഘവന്‍ (പനയാല്‍), പത്മിനി (അടുക്കത്തൊട്ടി), പാര്‍വ്വതി (പനയാല്‍), പരേതനായ കുഞ്ഞിക്കണ്ണന്‍.

Related Articles
Next Story
Share it