തമ്പായിയമ്മ
കുണ്ടംകുഴി: മുന്നാട് കളത്തിങ്കാല്‍ വീട്ടില്‍ ഐങ്കുറന്‍ തമ്പായി അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേവിരി ചന്തു നായര്‍. മക്കള്‍: എ. ജാനകി, എ.ശാരദ, എ. ദാമോദരന്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് കുണ്ടംകുഴി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പ്രസിഡണ്ട് നെഹ്‌റു വായനശാല മുന്നാട്), എ. സരോജിനി, എ. പുഷ്പ, എ. സുധീഷ്‌കുമാര്‍ (സെക്രട്ടറി, ബേഡഡുക്ക വനിതാ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജില്ലാ ജോയിന്റ് സെക്രട്ടറി, കെ.സി.ഇ.എഫ്), പരേതനായ ഭാസ്‌കരന്‍ മാസ്റ്റര്‍. […]

കുണ്ടംകുഴി: മുന്നാട് കളത്തിങ്കാല്‍ വീട്ടില്‍ ഐങ്കുറന്‍ തമ്പായി അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേവിരി ചന്തു നായര്‍. മക്കള്‍: എ. ജാനകി, എ.ശാരദ, എ. ദാമോദരന്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് കുണ്ടംകുഴി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പ്രസിഡണ്ട് നെഹ്‌റു വായനശാല മുന്നാട്), എ. സരോജിനി, എ. പുഷ്പ, എ. സുധീഷ്‌കുമാര്‍ (സെക്രട്ടറി, ബേഡഡുക്ക വനിതാ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജില്ലാ ജോയിന്റ് സെക്രട്ടറി, കെ.സി.ഇ.എഫ്), പരേതനായ ഭാസ്‌കരന്‍ മാസ്റ്റര്‍. മരുമക്കള്‍: പി.വി. തമ്പാന്‍ (മുന്നാട്), എം. മാധവന്‍ (പെരിയ), ജ്യോതിലക്ഷ്മി, നാട്ടക്കല്ല് (അധ്യാപിക, ബന്തടുക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കൃഷ്ണന്‍ ചേടിക്കാല്‍ (മുളിയാര്‍), ബാലകൃഷ്ണന്‍ (മലാങ്കാട്), എന്‍. സുചിത്ര (കാടകം). സഹോദരങ്ങള്‍: എ. കല്യാണി (ചൊട്ട), എ. കാര്‍ത്യയണി (മലയം മൊട്ട), പരേതനായ നാരായണന്‍ നായര്‍ (മുത്തനടുക്കം).