തമ്പായി അമ്മ

രാജപുരം: ഒടയംചാല്‍ കുന്നും വയല്‍ വടക്കേ വളപ്പിലെ ഉണ്ണാമഠത്തില്‍ തമ്പായി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ.വി കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: ചന്ദ്രന്‍, കുഞ്ഞമ്പു, നാരായണന്‍, സുമതി. മരുമക്കള്‍: സതി (വെള്ളമുണ്ട), പ്രസീത (ചട്ടഞ്ചാല്‍), വത്സല (പെരുമ്പള), പരേതനായ ഇ.വി നാരായണന്‍ നായര്‍. സഹോദരി: അക്കുഅമ്മ (പനങ്ങാട്).

Related Articles
Next Story
Share it