തമ്പായിയമ്മ

കോളിയടുക്കം: അണിഞ്ഞ മൂശാരിവളപ്പിലെ കനക്കരം കോടി തമ്പായിയമ്മ (നാരായണിയമ്മ-93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തുളിച്ചേരി മുത്തുനായര്‍. മക്കള്‍: കാര്‍ത്ത്യായനി, കുഞ്ഞിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍, മാധവന്‍ നായര്‍ (യു.എ.ഇ). മരുമക്കള്‍: ബേബി (മുണ്ടക്കൈ), ഓമന (കൊല്ലരംകോട്), പ്രീത (കോളോട്ട്), പരേതനായ കൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍: പരേതരായ കനക്കരംകോടി ചോമു അമ്മ (പാക്കം കരിച്ചേരി), കുഞ്ഞമ്പു നായര്‍ (ചെമ്മനാട്), കുഞ്ഞിക്കണ്ണന്‍ നായര്‍ (ചാത്തംകൈ), കൃഷ്ണന്‍ നായര്‍ (ചെമ്മനാട്), കുഞ്ഞിരാമന്‍ നായര്‍ (ചെമ്മനാട്).

Related Articles
Next Story
Share it