കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ കൂക്കള്‍ തമ്പായി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറൂട്ട രാമന് നായര്‍. മക്കള്‍: കാര്‍ത്യായനി, ലക്ഷ്മി, രവീന്ദ്രന് (റിട്ട. എസ്.ഐ.), ശ്രീദേവി, ഇന്ദിര (ഐഡിയല്‍ ലാബ് കാസര്‍കോട്), മോഹനന് (ലോട്ടറി ഏജന്റ്), പരേതനായ ബാലകൃഷ്ണന്. മരുമക്കള്‍: മീനാക്ഷി (കോളിച്ചാല്‍ മരുതം), സുമതി, തമ്പാന് (കോളിച്ചാല്‍ മരുതം), പരേതരായ ശ്രീധരന് പിള്ള (കൊല്ലം), ശ്രീധരന് (ബേനൂര്‍). സഹോദരന്: പരേതനായ കുഞ്ഞിരാമന്.