തമ്പായി അമ്മ

ചെറുവത്തൂര്‍: ക്ലായിക്കോട് മുഴക്കോത്ത് പരിയാരത്ത് തമ്പായി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മനിയേരി കണ്ണന്‍ നായര്‍. മക്കള്‍: പി സുകുമാരന്‍ (റിട്ട. ഫാര്‍മസിസ്റ്റ്), സരസ്വതി, പി. രത്‌നാകരന്‍ (റിട്ട. എസ്.ഐ), പി. രാമകൃഷ്ണന്‍. മരുമക്കള്‍: ശ്രീജയ ബിരിക്കുളം, കെ.വി.കെ പത്മനാഭന്‍, സുമതി കൂവ്വാറ്റി, സുമ. സഹോദരങ്ങള്‍: കല്ല്യാണി അമ്മ, പരേതരായ കയ്യൂര്‍ സമര സേനാനി പരിയാരത്ത് കൃഷ്ണന്‍ നായര്‍, പരിയാരത്ത് കണ്ണന്‍ നായര്‍, പരിയാരത്ത് കേളു നായര്‍, പരിയാരത്ത് കുഞ്ഞിരാമന്‍ നായര്‍, പരിയാരത്ത് നാരായണന്‍ നായര്‍, പരിയാരത്ത് […]

ചെറുവത്തൂര്‍: ക്ലായിക്കോട് മുഴക്കോത്ത് പരിയാരത്ത് തമ്പായി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മനിയേരി കണ്ണന്‍ നായര്‍. മക്കള്‍: പി സുകുമാരന്‍ (റിട്ട. ഫാര്‍മസിസ്റ്റ്), സരസ്വതി, പി. രത്‌നാകരന്‍ (റിട്ട. എസ്.ഐ), പി. രാമകൃഷ്ണന്‍. മരുമക്കള്‍: ശ്രീജയ ബിരിക്കുളം, കെ.വി.കെ പത്മനാഭന്‍, സുമതി കൂവ്വാറ്റി, സുമ. സഹോദരങ്ങള്‍: കല്ല്യാണി അമ്മ, പരേതരായ കയ്യൂര്‍ സമര സേനാനി പരിയാരത്ത് കൃഷ്ണന്‍ നായര്‍, പരിയാരത്ത് കണ്ണന്‍ നായര്‍, പരിയാരത്ത് കേളു നായര്‍, പരിയാരത്ത് കുഞ്ഞിരാമന്‍ നായര്‍, പരിയാരത്ത് നാരായണന്‍ നായര്‍, പരിയാരത്ത് അപ്പൂഞ്ഞി നായര്‍.

Related Articles
Next Story
Share it